Search This Blog

Monday, December 13, 2010

ഒരു കറുത്ത മഷി പേനയുടെ
മഷി തീര്‍ന്ന കാര്യ
സംഭാഷനതിനാല്‍
ആവര്‍ത്തന വിരസത

മാഷെ രോഷം കൊള്ളിച്ചു

ഒടുവില്‍ മുഖം വീര്പിച്ചു
കണ്ണില്‍ വെള്ളം നീറച്ചു
ഉണ്ണികുട്ടന്റെ സീറ്റിലിരുന്ന എന്നെ
'തെമ്മാടി" വേട്ടയാടി

No comments: